ഡോ. പി കെ സുകുമാരന്‍

ഡോ. പി കെ സുകുമാരന്‍
"1943 ഏപ്രില്‍ 10 ന് ജനിച്ചു. അച്ഛന്‍ സി കൃഷ്ണന്‍കുട്ടി. അമ്മ: കെ ആര്‍ ഭാനുമതി. രണ്ടുപേരും അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം ബി ബി എസ് പാസായി. സൈക്യാട്രിയില്‍ ഡി പി എം റാഞ്ചി യൂണിവേഴ്‌സിറ്റിയില്‍നിന്ന് നേടി. 30 വര്‍ഷം കേരള ആരോഗ്യവകുപ്പില്‍ സൈക്യാട്രിസ്റ്റായി സേവനം അനുഷ്ഠിച്ചു. ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. എഫ് സി ജി പി, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇവയില്‍ ആയുഷ്‌കാല മെമ്പര്‍. പ്രധാനകൃതികള്‍: മതവും ശാസ്ത്രവും മതവിശ്വാസവും ശാസ്ത്രവീക്ഷണവും, ജ്യോത്സ്യം യജ്ഞം മന്ത്രവാദം, വിശ്വാസവും ശാസ്ത്രാവബോധവും. ബാലസാഹിത്യം: ചാള്‍സ് ഡാര്‍വിന്‍ ഒരു ശാസ്ത്രവിപ്ലവത്തിന്റെ കഥ, സാമൂഹികം: മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. അവാര്‍ഡുകള്‍: അംബേദ്കര്‍ അവാര്‍ഡ്, നാഷണല്‍ അവാര്‍ഡ്, സര്‍ഗ്ഗ സ്വരം അവാര്‍ഡ്, യു കെ, യു എസ്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ : കെ സി രത്‌നവല്ലി (മാനേജര്‍, പ്രശാന്തി ക്ലിനിക്) വിലാസം : പ്രശാന്തി മന്‍സില്‍, ശങ്കരയ്യ റോഡ്, തൃശൂര്‍ - 4680 004 ഫോണ്‍ : 0487 2382283,2382020 Clinic : 2381622 Mob : 9495248050, 9567783824, Email : drpksukumaran@dataone.in, drsukumaranpk@yahoo.co.uk drpksukumaran@gmail.com"
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും