ജനനവും താമസവും കൊച്ചിയില്‍. വൈദ്യശാസ്ത്രത്തില്‍
ബിരുദാനന്തര ബിരുദം. പ്രധാന താല്പര്യങ്ങള്‍ യാത്ര, സാമൂഹ്യനരവംശശാസ്ത്രം (Social Anthropology), ചരിത്രം.
അന്റാര്‍ട്ടിക്ക, ടിബറ്റ്, ഉത്തര കൊറിയ, ക്യൂബ, സിറിയ, കൊളംബിയ, ഇറാന്‍ തുടങ്ങി ഏഴു ഭൂഖണ്ഡങ്ങളിലെയും 73 രാജ്യങ്ങളില്‍ സഞ്ചരിച്ചു.
2014 ല്‍ ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച വെണ്‍ശംഖൊലികളുടെ പ്രണയതീരത്തിന് 2015 ലെ സി അച്യുതമേനോന്‍ ഫൗണ്ടേഷന്റെ കെ വി സുരേന്ദ്രനാഥ് അവാര്‍ഡ് ലഭിച്ചു.
കൃതികള്‍: മെക്കോങ്ങിലെ മത്സ്യം, ദക്ഷിണായനകാലം, സംക്രമസൂര്യന്റെ നിഴല്‍, വെണ്‍ശംഖൊലികളുടെ പ്രണയതീരം.
വിലാസം : ഡോ. എന്‍ ജെ നടരാജന്‍
കൊച്ചി - 682 006
Email : dr.natarajan@gmail.com