ഡോ. കെ ബി ശെല്‍വമണി

ഡോ. കെ ബി ശെല്‍വമണി
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍. ഒ എന്‍ വി പഠനം സംഭാ ഷണം ഓര്‍മ്മ (എഡി), കവര്‍‌സ്റ്റോറി (എഡി), ആനന്ദ് - പഠനം സംഭാഷണം ജീവിതം (എഡി), എബ്രഹാം മാത്യു - എന്റെ പ്രിയ കഥകള്‍ (എഡി), ബി മുരളി - എന്റെ പ്രിയകഥകള്‍ (എഡി), നിരന്തരം (എഡി), അനന്തരം (എഡി, ടൈംസ് ഓഫ് മീഡിയ, പ്രതിസ്വരം - പുതുകവിതാ പഠനങ്ങള്‍ ടി പത്മനാഭന്‍- പഠനം, സംഭാഷണം, ജീവിതം തുടങ്ങിയവ കൃതികള്‍. ഡോക്യുമെന്ററി സംവിധായകന്‍. 2016 ലെ മയ്യനാട്ട എം ജോണ്‍ സ്മാരക സാഹിത്യ പുരസ്‌കാരം, ടൈംസ് ഓഫ് മീഡിയ എന്ന കൃതിക്ക് ലഭിച്ചു. മെമ്മറീസ് ഓഫ് ട്രാന്‍സ്, ദി ഗ്രേറ്റ് സൈലന്‍സ് എന്നീ ഡോക്യുമെന്ററികള്‍ 2018-2019 വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തു. ഫോണ്‍: 9496711836 Email: selvamonykb@yahoo.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും