ഡോ. സി ബാലന്‍

കാസര്‍ഗോഡ് ജില്ലയിലെ അട്ടേങ്ങാനം സ്വദേശി. അച്ഛന്‍ സി കുഞ്ഞമ്പു, അമ്മ പാട്ടിയമ്മ. ശ്രീ ശങ്കര യു പി സ്‌കൂള്‍, രാജപുരം ഹോളിഫാമിലി ഹൈസ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജ്, കോഴിക്കോട് സര്‍വ്വകലാശാല ചരിത്ര വിഭാഗം എന്നിവിടങ്ങളില്‍ പഠനം. 1980 മുതല്‍ 2007 വരെ കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ ചരിത്രാദ്ധ്യാപകന്‍, 2007 മുതല്‍ 2012 വരെ കണ്ണൂര്‍ സര്‍വ്വകലാശാല ചരിത്ര-പൈതൃക പഠന വകുപ്പ് മേധാവി, അക്കാദമിക്ക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ എന്നീ നിലകളില്‍ ഔദ്യോഗിക ജീവിതം. ഞലളഹലരശേീി െീി ങമഹമയമൃ, കാസര്‍ഗോഡ് - ചരിത്രവും സമൂഹവും, വടക്കന്‍ പെരുമ, അജാനൂരിന്റെ ഗ്രാമ ചരിത്രം, കൊടവലം തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളുടെ എഡിറ്റര്‍. ഭാര്യ : രഞ്ജിനി മക്കള്‍ : വൈശാഖ്, ഗൗതം ഫോണ്‍ : 9895074735
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും