വയനാട് ജില്ലയിലെ തരുവണയില്‍ ജനനം. പുതിയോട്ടില്‍ അഹമ്മദും ബിയ്യാത്തുവുമാണ് മാതാപിതാക്കള്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തരബിരുദവും പി എച്ച് ഡിയും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍, ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് അസി. ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫാറൂഖ് കോളേജ് മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍.
കൃതികള്‍: വയനാടന്‍ രാമായണം, ബഷീര്‍ ഫലിതങ്ങള്‍, ബഷീര്‍ സംഭാഷണങ്ങള്‍, ഖലീല്‍ ജിബ്രാന്റെ അറുപതു കഥകള്‍, പ്രണയവും ധ്യാനവും, ജിബ്രാന്റെ അനശ്വരകഥകള്‍, പികെ കാളന്‍-ആദിവാസി ജീവിതത്തിന്റെ സമരമുഖം, ദൂരക്കാഴ്ചകള്‍, വിദ്യാഭ്യാസചിന്തകള്‍, ഓഷോ: ദാര്‍ശനികതയുടെ ഗിരിശൃംഗം, ഠവല ഞമാമ്യമിമ െീള ണമ്യമിമറ. വയനാടന്‍ രാമായണത്തിന് അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഭാര്യ : ഹസീന
മക്കള്‍ : ഗസല്‍, ഇഷാന്‍
വിലാസം : അസിസ്റ്റന്റ് പ്രൊഫസര്‍,
മലയാള വിഭാഗം,
ഫാറൂഖ് കോളേജ്, കോഴിക്കോട്.
ഫോണ്‍ : 9048657534.
E-mail : azeeztharuvana@gmail.com