ധനുജകുമാരി എസ്

തിരുവനന്തപുരം ജില്ലയില്‍ തമ്പാനൂര്‍ വാര്‍ഡില്‍ ചെങ്കല്‍ച്ചൂള കോളനിയില്‍ എ തമ്പിയുടെയും എന്‍ സാറാമ്മയുടെയും മകളായി 1975 ഡിസംബര്‍ 7 ന് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ഒമ്പതാം ക്ലാസ് വരെ. ഭര്‍ത്താവ് : സതീഷ് ജെ കെ മക്കള്‍ : നിധീഷ്. ടറ, സുധീഷ്. ടറ മരുമക്കള്‍ : രേഷ്മ, രഞ്ജിത. കൊച്ചുമക്കള്‍ : റ്റാമ. ടറ നിധീഷ്, റ്റാ ലീത്ത ടറ സുധീഷ്
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും