1981 ല്‍ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനനം. ചെന്നൈയിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്നു.
കൃതികള്‍: ഡില്‍ഡോ - ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം, ചെപ്പും പന്തും (നോവല്‍), മരണസഹായി, ശലഭജീവിതം, അവനവന്‍ തുരുത്ത് (കഥാസമാഹാരം).
വിലാസം : ഗോകുലം
എങ്കക്കാട് ജ ഛ
തൃശൂര്‍ - 680589
Ph : 04884 - 230535 (Thrissur)
Mob : +91 9176644131 (Chennai)
ഇമെയില്‍ :vm.devadas@gmail.com
ബ്ലോഗ് :devadasvm.blogspot.in