ഡി മനോജ്

1971 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ജനനം. പിതാവ്: എ കെ ദാസന്‍, മാതാവ്: ലീല ദാസന്‍. ചിത്രശില്പകലകളില്‍ പഠനവും ഗവേഷണവും. ഇപ്പോള്‍ ഫോട്ടോഗ്രാഫിയും മാധ്യമ പ്രവര്‍ത്തനവും ചെയ്തു വരുന്നു. 1990 മുതല്‍ ലളിതകലാ അക്കാദമിയുടെ സംസ്ഥാന പ്രദര്‍ശനങ്ങളില്‍ ശില്പങ്ങളും ഫോട്ടോഗ്രാഫിയും പ്രദര്‍ശിപ്പിക്കുന്നു. ഡല്‍ഹി കേരള ക്ലബ്, റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍, കേരള ലളിത കലാ അക്കാദമി തുടങ്ങി പതിനഞ്ചോളം ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാര്യ : ശ്രീജ മക്കള്‍ : നന്ദിത, ദക്ഷിണാമൂര്‍ത്തി വിലാസം : ഡിസൈന്‍സ് തെക്കേനട വൈക്കം പി ഒ, കോട്ടയം ഫോണ്‍ : 9447706504
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും