ഡി എച്ച് ലോറൻസ്

ആലപ്പുഴ ജില്ലയില്‍ മുതുകുളത്ത് 1949 ല്‍ ജനിച്ചു. അച്ഛന്‍: മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകന്‍ പരമേശ്വരനുണ്ണിത്താന്‍. അമ്മ: പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ പി പത്മരാജന്റെ സഹോദരി പത്മിനി അമ്മ. എഞ്ചിനീയറിങ്ങില്‍ ഡിഗ്രി. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിനിക്‌സിന്റെ ഇതിഹാസം (വിയറ്റ്‌നാമില്‍ നിന്നുള്ള കഥകള്‍), ബൊക്കാഷ്യോ കഥകള്‍, ടാഗോര്‍ കഥകള്‍, സ്പാനിഷ് ക്ലാസിക് കഥകള്‍, ഒളിത്താവളത്തിലെ കുറിപ്പുകള്‍ (ദസ്തയേവ്‌സ്‌കിയുടെ നോവല്‍), പാവങ്ങള്‍ (വിക്ടര്‍ ഹ്യൂഗോ) എന്നീ പരിഭാഷകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോര്‍ കഥകള്‍ 2009 ലും 2010 ലും സ്‌കൂള്‍വായനോത്സവത്തില്‍ വായനയ്ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ : ശിവലത മകന്‍ : ഉണ്ണികൃഷ്ണന്‍ വിലാസം : ടി സി 29/1065, അംബാ ഗാര്‍ഡന്‍സ് പാല്‍ക്കുളങ്ങര, തിരുവനന്തപുരം. ഫോണ്‍: 9947070782
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും