സി എം വേണുഗോപാലന്‍

1956 ല്‍ ചെറുതാഴം പഞ്ചായത്തില്‍ പടന്നപ്പുറത്ത് ജനിച്ചു. അച്ഛന്‍: പി ആര്‍ നാരായണന്‍ നമ്പ്യാര്‍. അമ്മ: ചേണിച്ചേരി മൂലയില്‍ രാധി അമ്മ. ചെറുതാഴം ഗവ. എല്‍ പി സ്‌കൂള്‍, മാടായി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ജയിലില്‍ വെച്ച് ഡിഗ്രി വിദ്യാഭ്യാസം. 2005 മുതല്‍ 2015 വരെ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ്. ഇപ്പോള്‍ സി പി ഐ (എം) മാടായി ഏരിയാ കമ്മിറ്റി അംഗം, ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്. ഭാര്യ : എം വി ഭാഗ്യലക്ഷ്മി (മാനേജര്‍, മാടായി ബാങ്ക്) മകന്‍ : വിഭാത് മകള്‍ : ഭാവന വിലാസം : ചേണിച്ചേരി ഹൗസ് ഉളിയത്ത്, മണ്ടൂര്‍ (പി ഒ) കണ്ണൂര്‍ ജില്ല ഫോണ്‍ : 9847641339. ഇമെയില്‍ : cmvenuchenichery@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും