അച്ഛന്‍ സി ജെറോം (റിട്ട. അദ്ധ്യാപകന്‍) അമ്മ എസ്തര്‍ ജെറോം (റിട്ട. അദ്ധ്യാപിക) എം എ, ബി എഡ്. ഇപ്പോള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം നടത്തുന്നു. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം, കേരള സര്‍വ്വകലാശാല യൂണിയന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍.
ആദ്യ പുസ്തകം: ചുംബനം സമരം ഇടതുപക്ഷം
വിലാസം: ചിന്താ ലാന്റ്
പട്ടത്താനം പി ഒ
കൊല്ലം