സ്വതന്ത്ര വിവര്‍ത്തക. മലയാള സാഹിത്യത്തില്‍ ബിരുദം, പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം. 2010 മുതല്‍ ബാലപ്രസിദ്ധീകരണരംഗത്ത് പ്രവര്‍ത്തിക്കുന്നു. അങ്ങനെ ഞാനൊരു പോക്രോം പോക്രോം, കരയിലും വെള്ളത്തിലും, എനിക്കിഷ്ടം എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ബാലസാഹിത്യ കൃതികളും എന്റെ രാജ്യം എന്റെ ശരീരം (ജിയോ കോണ്ട ബെല്ലി), കാണാമറയത്തെ ഇന്ത്യ (ഭാഷാ സിംഗ്), അഴക്, ഒരു മുറിവ് (ഇക കുര്‍ന്യവാന്‍), അന്ധയുടെ അനന്തരാവകാശികള്‍, വിക്‌സ് മാംഗോ ട്രീ, വെന്‍ഡിംഗ് മെഷീനില്‍നിന്നുള്ള കഥകള്‍ (അനീസ് സലിം), ദൈവനാമത്തില്‍ (രവി സുബ്രഹ്മണ്യന്‍), ചിരിപ്പിക്കുന്ന കഥകള്‍ (റസ്‌കിന്‍ ബോണ്ട്) എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള വിവര്‍ത്തനങ്ങളുമാണ്.
തിരഞ്ഞെടുപ്പുമായി പൊരുത്തപ്പെടുന്ന ഗ്രന്ഥങ്ങൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല.