ചന്ദ്രസേനന്‍ മിതൃമ്മല

സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികളില്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എക്‌സിക്യൂട്ടീവ് ഡയറക്ടറായ മാജിക് അക്കാദമിയുടെ ഡയറക്ടര്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ജാലവിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പ്രധാന കൃതികള്‍: മായാക്ഷരങ്ങള്‍, ഇന്ദ്രജാലപ്പടവുകള്‍, ഇന്ദ്രജാലക്കഥകള്‍. ഭാര്യ : കെ ഉഷാദേവി (ഹെഡ്മിസ്ട്രസ് ശാസ്തമംഗലം എന്‍ എസ് എസ് ഹൈസ്‌കൂള്‍), മക്കള്‍ : ആതിര, ചൈത്ര വിലാസം : മാസ്മരം, ശാസ്തമംഗലം, തിരുവനന്തപുരം 10 E-mail : chandrasenanmithirmala@gmail.com PHONE : 9447103723
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും