ബിന്ദു ചാന്ദ്‌നി

അദ്ധ്യാപിക, എഴുത്തുകാരി. പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വ കലാശാലയില്‍ നിന്ന് ചരിത്രത്തില്‍ എം ഫില്‍ ബിരുദം നേടി. പാലക്കാട് ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും സി ഐ ടി യു അഖിലേന്ത്യാ നേതാവുമായിരുന്ന സഖാവ് എന്‍ പി സെയ്തലവിയുടെയും പാത്തിമിയുടെയും മകളാണ്. പരേതനായ അഡ്വ. കെ എം ഷാജഹാന്റെ (ഞലറേ. കഅഇ, ഇീാ, ഠമഃ, ജമഹമസസമറ) ഭാര്യയാണ്. ഏകമകള്‍ അമീന പര്‍വ്വീണ്‍. പാലക്കാട് ജില്ലയില്‍ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. മാപ്പിള മുസ്ലീംസ് ഓഫ് പൊന്നാനി ആണ് ആദ്യ പുസ്തകം.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും