ബീന സജീവ്

ബീന സജീവ്
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ജനിച്ചു. അച്ഛന്‍: ശ്രീ. എന്‍ സി കൊട്ടാരക്കര. അമ്മ: എം കമലാക്ഷിയമ്മ വിദ്യാഭ്യാസം: പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. കൃതികള്‍: മലമുകളിലെ ദൈവങ്ങള്‍, എല്ലാ പകല്‍പ്പക്ഷികള്‍ക്കും, കടല്‍ പ്രണയങ്ങള്‍ (കഥാസമാഹാരങ്ങള്‍). ഭര്‍ത്താവ് : സി സജീവ് (ഡെപ്യൂട്ടി കളക്ടര്‍) മക്കള്‍ : ഗ്രീഷ്മ, ആരോമല്‍ വിലാസം : ഗ്രീഷ്മശ്രീ, ഓടനാവട്ടം പി ഒ കൊട്ടാരക്കര 691 512 E-mail : sajeevebeena@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും