അശോകന്‍ ഏങ്ങണ്ടിയൂര്‍

അശോകന്‍ ഏങ്ങണ്ടിയൂര്‍
തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനനം. റവന്യൂ സിവില്‍ സപ്ലൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. കഥാകൃത്ത്, ഉപന്യാസകാരന്‍, ബാലസാഹിത്യകാരന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. കൃതികള്‍: അപരാധം, ഉച്ചവെയില്‍, പ്രണയത്തിന്റെ നാളുകള്‍, കാലത്തിന്റെ സുവര്‍ണ്ണകഥകള്‍ (കഥകള്‍), നമ്മുടെ കാലഘട്ടത്തില്‍, എങ്കിലും എന്റെ പ്രിയ നാടേ, പ്രണയതീരങ്ങള്‍ (നോവല്‍), എഴുത്തിന്റെ പാഥേയം (ലേഖനങ്ങള്‍), എം ടിയുടെ പാദമുദ്രകള്‍, പൊറ്റെക്കാട്ട്- കഥ, ജീവിതം, സഞ്ചാരം (ജീവചരിത്രം), കിട്ടുണ്ണിയുടെ കഥ, കുട്ടികളുടെ എം ടി, (ബാലസാഹിത്യം), വിപ്ലവപ്പാത (വിവര്‍ത്തനം) എന്നിവയാണ് പ്രധാനകൃതികള്‍. വിലാസം : ഉപാസന അയ്യന്തോള്‍ തൃശ്ശൂര്‍ - 3 ഫോണ്‍ : 0487-2360068
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും