അര്‍ജുന്‍ അടാട്ട്‌

അര്‍ജുന്‍ അടാട്ട്‌
1991 ല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ ജനനം. പിതാവ്: അരുണ്‍കുമാര്‍ ടി, മാതാവ്: മിനി. വള്ളുവനാടിന്റെ വിവിധ ഭാഗങ്ങളിലായി സ്‌കൂള്‍ പഠനം. തുടര്‍ന്ന് കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി കോം ബിരുദവും, ചെന്നൈയില്‍ നിന്ന് എം ബി എ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തു വരുന്നു. എഴുത്തില്‍ സജീവം. ഉപാസന സാംസ്‌കാരിക വേദിയുടെ ഉപാസന പുരസ്‌കാരം ഭഗ്ഗോതീടെ മുല എന്ന പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്. കൃതികള്‍ : ഭഗ്ഗോതീടെ മുല, ണ്യമേേ വേല ഹീില യമിറശേ വിലാസം : പ്രകൃതി ഹൗസ് കല്ലടിപ്പറ്റ പി ഒ ഓങ്ങല്ലൂര്‍, പാലക്കാട് - 679313
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും