കൊല്ലം ജില്ലയിലെ കൊട്ടാരക്കര അന്നൂര്‍ സ്വദേശി. അമ്മ: കെ എസ് ലീലാമണിയമ്മ, അച്ഛന്‍: സി ഹരിദാസന്‍ നായര്‍. ഗവണ്‍മെന്റ് സ്‌കൂള്‍ അദ്ധ്യാപകന്‍. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. കഥകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്‌കാരം, നവനീതം പുരസ്‌കാരം, പുന്നപ്ര ഫാസ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ : ശ്രുതി എസ് ആര്‍
മക്കള്‍ : നിള എ എസ്, നിത എ എസ്
വിലാസം : അനൂപ് ഭവന്‍, അന്നൂര്‍
അമ്പലത്തുംകാല പി ഒ
പിന്‍: 691505, കൊല്ലം.