അജി രാജന്‍

1965 ല്‍ അടൂര്‍ പറക്കോട് പട്ടത്തയ്യത്തു വീട്ടില്‍ ജനനം. അച്ഛന്‍ എം തങ്കപ്പന്‍, അമ്മ സി ദേവയാനി. കൊല്ലം എസ് എന്‍ വിമന്‍സ് കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജ്, കേരള സര്‍വ്വകലാശാലയിലെ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗം എന്നിവിടങ്ങളില്‍ പഠനം. ഇപ്പോള്‍ കേരള സര്‍വ്വകലാശാല ലൈബ്രറിയില്‍ അസിസ്റ്റന്റ് ലൈബ്രേറിയനായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. ഭര്‍ത്താവ് : ഡോ. രാജന്‍ കണക്കര്‍ മകന്‍ : ബോബി രാജന്‍ വിലാസം : കബനി, കെ എസ് റോഡ് കോവളം പി ഒ, തിരുവനന്തപുരം rajankanakkar@gmail.com 9447495078
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും