അഹമ്മദ് ഖാന്‍

1965 ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയില്‍ ജനനം. പുല്ലുവിള ഗവ. മുഹമ്മദന്‍ എല്‍പി എസ്, കാഞ്ഞിരംകുളം പി കെ എസ് ഹൈസ്‌കൂള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. ട്രെയിനിങ് കോളേജ്, ഗവ. ലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍. മതേതരഹാസത്തിന് 2018 ലെ യുവകലാസാഹിതി വയലാര്‍ കവിതാ പുരസ്‌കാരവും അബുദാബി ശക്തി അവാര്‍ഡും ബാക്കിപത്രത്തിന് 2019 ലെ സൃഷ്ടി - പാലക്കാട് - കലാക്ഷേത്ര പുരസ്‌കാരങ്ങളും ലഭിച്ചു. കൃതികള്‍: നൊമ്പരച്ചിരി, ചൂണ്ടുപലക, കയ്പുനേര്‍, മതേതരഹാസം, ബാക്കിപത്രം. ഭാര്യ : ജമീല മകന്‍ : ഫാസില്‍ മകള്‍ : സംഗീത വിലാസം : കഅഞഅ 84, കുളംവിളാകം ഐരാണിമുട്ടം മണക്കാട് പി ഒ തിരുവനന്തപുരം - 09 മൊബൈല്‍ : 9349939333 ലാമശഹ : മവാലറസവമിശ1965@ഴാമശഹ.രീാ
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും