അബ്ദുള്ള പേരാമ്പ്ര

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ജനനം. കുറെക്കാലം ഇന്ത്യക്കകത്തും പുറത്തും പ്രവാസജീവിതം നയിച്ചു. ദുബായില്‍നിന്നും ഭാഷ എന്ന പേരില്‍ ഒരു ത്രൈമാസിക എഡിറ്റ് ചെയ്തിറക്കി. കവി, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍, വിവര്‍ത്തകന്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. ബാലസാഹിത്യമടക്കം 30 ലധികം കൃതികള്‍. നല്‍ബാരിയിലെ അമ്മ എന്ന നോവല്‍ കുട്ടികള്‍ക്കുള്ള സിനിമയായിട്ടുണ്ട്. ആകാശവാണിക്കും ആല്‍ബങ്ങള്‍ക്കും ഗാനങ്ങള്‍ രചിക്കുന്നു. കഥയ്ക്കും കവിതയ്ക്കും ബാലസാഹിത്യത്തിനുമായി പതിനഞ്ച് പുരസ്‌കാരങ്ങള്‍. വിലാസം : മേഞ്ഞാണ്യം (തപാല്‍) പേരാമ്പ്ര 673525 കോഴിക്കോട് ഫോണ്‍ : 9846323768 email : abdulaperambra@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും