എ വി ശശിധരൻ പയ്യന്നൂർ

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ തെരുമമ്പലം സ്വദേശി, കേരള പൂരക്കളി അക്കാദമി അംഗം. മുന്‍ നഗരസഭ കൗണ്‍സിലര്‍. കവിത, കഥാപ്രസംഗം, കോല്‍ക്കളി - പൂരക്കളി പാട്ടുകള്‍, സംഗീതശില്പം, നാടകങ്ങള്‍, ആനുകാലിക ലേഖനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ രചനകള്‍ നിര്‍വ്വഹിക്കുന്നു. സാമൂഹ്യ - സാംസ്‌കാരികരംഗത്ത് സജീവം. വിലാസം : സുരഭി നഗര്‍ തെരുമമ്പലം, പയ്യന്നൂര്‍. ഭാര്യ : ടി വി രാധ മക്കള്‍ : മനു എ വി, കവിത എ വി ഫോണ്‍ : 9995908848
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും