കൊല്ലം ജില്ലയിലെ കുമരന്‍ചിറയില്‍ ജനനം. അച്ഛന്‍ അനന്തന്‍പിള്ള, അമ്മ: ദേവകിയമ്മ. കുമരന്‍ചിറ ഗവ. യു പി എസ്, പതാരം ശാന്തിനികേതനം ഹൈസ്‌കൂള്‍, ശാസ്താംകോട്ട ഡി ബി കോളേജ്, എന്‍ എസ് എസ് കോളേജ്, കേരള ലാ അക്കാദമി ലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. നിരവധി ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ സെക്ഷന്‍ ഓഫീസറായി ജോലി ചെയ്യുന്നു.
ഭാര്യ : കീര്‍ത്തി
മകന്‍ : അദ്വൈത് എസ് കെ
വിലാസം : മഹാലക്ഷ്മി
ടി സി 6/2749, ഉള്ളൂര്‍ ഗാര്‍ഡന്‍സ് 133 ഡി
മെഡിക്കല്‍ കോളേജ് പി ഒ
തിരുവനന്തപുരം 695011.
മൊബൈല്‍ : 9446112307
Email : asajikumar@gmail.com