എ റശീദുദ്ദീന്‍

എ റശീദുദ്ദീന്‍
ജനനം കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കു സമീപം കൊല്ലം ഗ്രാമത്തില്‍. പിതാവ് പ്രൊഫ: എ അബൂബക്കര്‍ (റിട്ട), മാതാവ് ടി വി ഫാത്തിമാബി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് (ഫിസിക്‌സ്) അളഗപ്പ യൂണിവേഴ്‌സിറ്റി (മാസ് കമ്യൂണിക്കേഷന്‍) എന്നിവിടങ്ങളില്‍ പഠനം. മാധ്യമം, മീഡിയാവണ്‍ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം ദല്‍ഹിയില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്ത ലേഖകന്‍ നിലവില്‍ ജേണീയിസ്റ്റ് എന്ന അന്താരാഷ്ട്ര യാത്രാ യു ട്യൂബ് ചാനലിന്റെ എഡിറ്ററാണ്. ഭാര്യ : പി സി ഫാഇസ മക്കള്‍ : ഇഹ്‌സാന്‍ അഹമ്മദ്, ഇന്‍സാഫ് അഹമ്മദ്, ഈമാന്‍ ഫാത്തിമ, ഈസ അഹമ്മദ്, ഇഫാദ് അഹമ്മദ്. E-mail : rasheedudheen@hotmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും