വര്‍ത്തമാനം

വര്‍ത്തമാനം

ശലഭജീവിതം

ശലഭജീവിതം

ആസ്‌ത്രേലിയന്‍ ആദിവാസികളുടെ ചരിത്രം

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ. വി വി കുഞ്ഞികൃഷ്ണന്‍
ആസ്‌ത്രേലിയയിലെ താമസത്തിനിടെ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഇവരെക്കുറിച്ചു പഠിച്ചെടുത്ത ചരിത്രവസ്തുതകള്‍ ഒരു ലഘുഗ്രന്ഥമായി ഇവിടെ അവതരിപ്പിക്കുകയാണ് ഡോ. വി വി കുഞ്ഞികൃഷ്ണന്‍.
സാധാരണ വില ₹125.00 പ്രത്യേക വില ₹112.50
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9387842045
1st
-
2018
History
-
MALAYALAM
ഏറ്റവും ചെറിയ ഭൂഖണ്ഡമായ ആസ്‌ത്രേലിയയിലെ ആദിമനിവാസികളുടെ ചരിത്രവും വര്‍ത്തമാനവും ആവിഷ്‌ക്കരിക്കുന്ന കൃതി. ആസ്‌ത്രേലിയന്‍ ആദിവാസികള്‍ക്കു മേലുള്ള കൊളോണിയല്‍ അധിനിവേശങ്ങള്‍, പ്രതിരോധങ്ങള്‍ ആദിമജനതയുടെ അനന്തരഫലങ്ങള്‍ എന്നിങ്ങനെ ആസ്‌ത്രേലിയന്‍ സാമൂഹ്യജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന സാംസ്‌കാരിക പഠന ഗ്രന്ഥം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ആസ്‌ത്രേലിയന്‍ ആദിവാസികളുടെ ചരിത്രം
നിങ്ങളുടെ റേറ്റിംഗ്