പ്രണയത്തിൻ്റെ ഋതുഭേദങ്ങള്‍

പ്രണയത്തിൻ്റെ ഋതുഭേദങ്ങള്‍

കര്‍മ്മപരമ്പരയിലെ കണ്ണികള്‍

കര്‍മ്മപരമ്പരയിലെ കണ്ണികള്‍

ആത്മകഥ EMS

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഇ എം എസ്
ഇ എം എസ് ആത്മകഥയുടെ പതിനെട്ടാം പതിപ്പാണിത്. ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ള ഈ പുസ്തകം തലമുറകള്‍ക്കപ്പുറവും സ്വീകരിക്കപ്പെടുന്നു.
സാധാരണ വില ₹420.00 പ്രത്യേക വില ₹378.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789384445478
19th
312
2023
AUTOBIOGRAPHY
-
MALAYALAM
ഇ എം എസ് ആത്മകഥയുടെ പതിനെട്ടാം പതിപ്പാണിത്. ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ള ഈ പുസ്തകം തലമുറകള്‍ക്കപ്പുറവും സ്വീകരിക്കപ്പെടുന്നു. ഇ എം എസ് എഴുതിയ ആത്മകഥയില്‍ ആത്മാംശം കുറവും സാമൂഹ്യാംശം ഏറെയും ആണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു വ്യക്തിയുടെ കഥ ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും കഥ തന്നെയായി മാറുന്ന അത്യപൂര്‍വ്വമായ രചന. ഇ എം എസിന്റെ ആത്മകഥ, ആധുനിക കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ അടയാളമാണ്. 1970 ല്‍ ഈ ഗ്രന്ഥത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ലോകം ഏറെ ആദരവോടെ വീക്ഷിച്ചിരുന്ന ഒരു വിപ്ലവകാരിയുടെയും മികച്ച ഭരണാധികാരിയുടെയും സൈദ്ധാന്തികന്റെയും അനുഭവങ്ങളാണ് ഈ ആത്മകഥയിലുള്ളത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ആത്മകഥ EMS
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!