പുരോഗമനസാഹിത്യവും കേരളവും

പുരോഗമനസാഹിത്യവും കേരളവും

മനുഷ്യരുണരുമ്പോൾ

മനുഷ്യരുണരുമ്പോൾ

അതിജീവനവും വിമോചനവും

കൂടുതൽ വിവരങ്ങൾ
രചയിതാവ് ബൃന്ദ കാരാട്ട്
ഇത് അപൂര്‍വമായ ഒരു പുസ്തകം - അറിവു പകരുന്നത്, വിനയസ്വരം കലര്‍ന്നത്, വിവരങ്ങള്‍ നല്‍കുന്നത്, ബോധം പകരുന്നത്, പ്രചോദനം കൊള്ളിക്കുന്നത്. എല്ലാ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട് ഇന്ത്യയിലെ സ്ത്രീകള്‍ കേവലമായ നിലനില്‍പ്പിനുവേണ്ടി പോരാടുകയാണെന്ന യാഥാര്‍ഥ്യത്തിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. അടിച്ചമര്‍ത്തലുകളോടും ചൂഷണങ്ങളോടും സമരം ചെയ്താലേ ഈ അതിജീവനം സാധ്യമാകൂ എന്നും ഈ പുസ്തകം വിളംബരം ചെയ്യുന്നു
സാധാരണ വില ₹220.00 പ്രത്യേക വില ₹198.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789383155453
2nd
272
2013
-
രാഘവന്‍ വേങ്ങാട്‌
MALAYALAM
ഇത് അപൂര്‍വമായ ഒരു പുസ്തകം - അറിവു പകരുന്നത്, വിനയസ്വരം കലര്‍ന്നത്, വിവരങ്ങള്‍ നല്‍കുന്നത്, ബോധം പകരുന്നത്, പ്രചോദനം കൊള്ളിക്കുന്നത്. എല്ലാ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട് ഇന്ത്യയിലെ സ്ത്രീകള്‍ കേവലമായ നിലനില്‍പ്പിനുവേണ്ടി പോരാടുകയാണെന്ന യാഥാര്‍ഥ്യത്തിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. അടിച്ചമര്‍ത്തലുകളോടും ചൂഷണങ്ങളോടും സമരം ചെയ്താലേ ഈ അതിജീവനം സാധ്യമാകൂ എന്നും ഈ പുസ്തകം വിളംബരം ചെയ്യുന്നു
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:അതിജീവനവും വിമോചനവും
നിങ്ങളുടെ റേറ്റിംഗ്