എവിടെയും അരക്ഷിതമാകുന്ന
പെണ്‍ജീവിതം.
അഭയമാകുമെന്നു കരുതിയ സദനം.
ഭാനുമതിയെന്ന യുവതിയുടെ ജീവിത
യാത്രയിലെ ആകസ്മികതകള്‍.
ദേശീയ പ്രസ്ഥാനകാലത്ത് സജീവമായിരുന്ന ആശ്രമ ജീവിതത്തിനുള്ളിലേക്കു കടക്കുന്ന
വൈക്കം ചന്ദ്രശേഖരന്‍നായരുടെ
കൃതിയുടെ ഏറ്റവും പുതിയ പതിപ്പ്.