നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് ഒന്‍പത്
വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നമ്മുടെ മുന്നില്‍
നിരത്തപ്പെടുന്ന വായ്ത്താരികള്‍ക്കപ്പുറം യഥാര്‍ത്ഥ
വസ്തുതകള്‍ എന്തൊക്കെയാണ്? നമ്മുടെ രാഷ്ട്രീയ
വ്യവസ്ഥയും സമൂഹവും സമ്പദ്‌വ്യവസ്ഥയും
തകര്‍ക്കപ്പെട്ടിരിക്കുന്നു. രാജ്യം ഭയാനകമായ
ദുരന്തത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍
എല്ലായിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു