Kuttikal Charithrathinte Ulpannangalum Charithram Nirmmikkunnavarum

ഇന്ത്യ ഒറ്റനോട്ടത്തില്‍ ഭാഗം  2

ഇന്ത്യ ഒറ്റനോട്ടത്തില്‍ ഭാഗം 2

അര്‍ഥശാസ്ത്രപ്രവേശിക

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ.ടി എം തോമസ് ഐസക്
ലോകത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ തത്വശാസ്ത്രത്തിന്റെ രചനാപരമായ ആവിഷ്‌കാരമായിരുന്നു കാള്‍ മാര്‍ക്‌സിന്റെ മൂലധനം. ബൂര്‍ഷ്വാ ബുദ്ധിജീവികളും മറ്റു വൈജ്ഞാനികരും സാമ്പത്തികശാസ്ത്ര വിഭാഗത്തിലേക്കു ചുരുക്കിയ മൂലധനത്തിന്റെ വിപ്ലവകരമായ രാഷ്ട്രീയ ദര്‍ശനത്തെ വര്‍ത്തമാനകാല ജീവിത പശ്ചാത്തലത്തില്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന കൃതിയാണിത്. ധനശാസ്ത്രവിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും സാധാരണജനങ്ങള്‍ക്കും ഒരുപോലെ ദിശാബോധം നല്‍കുന്ന രചനയാണ് പ്രശസ്ത ധനശാസ്ത്രജ്ഞനായ ഡോ. തോമസ് ഐസക്കിന്റെ അര്‍ഥശാസ്ത്രപ്രവേശിക.
₹220.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789382328698
3rd
160
2024
STUDY
-
Malayalam
ലോകത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ തത്വശാസ്ത്രത്തിന്റെ രചനാപരമായ ആവിഷ്‌കാരമായിരുന്നു കാള്‍ മാര്‍ക്‌സിന്റെ മൂലധനം. ബൂര്‍ഷ്വാ ബുദ്ധിജീവികളും മറ്റു വൈജ്ഞാനികരും സാമ്പത്തികശാസ്ത്ര വിഭാഗത്തിലേക്കു ചുരുക്കിയ മൂലധനത്തിന്റെ വിപ്ലവകരമായ രാഷ്ട്രീയ ദര്‍ശനത്തെ വര്‍ത്തമാനകാല ജീവിത പശ്ചാത്തലത്തില്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന കൃതിയാണിത്. ധനശാസ്ത്രവിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും സാധാരണജനങ്ങള്‍ക്കും ഒരുപോലെ ദിശാബോധം നല്‍കുന്ന രചനയാണ് പ്രശസ്ത ധനശാസ്ത്രജ്ഞനായ ഡോ. തോമസ് ഐസക്കിന്റെ അര്‍ഥശാസ്ത്രപ്രവേശിക.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:അര്‍ഥശാസ്ത്രപ്രവേശിക
നിങ്ങളുടെ റേറ്റിംഗ്