സാധാരണ മലയാളിക്ക് തികച്ചും അപരിചിതമായ ഒരു ലോകത്തെയാണ് ഈ നോവല്‍
തുറന്നുവയ്ക്കുന്നത്.
ഗള്‍ഫ് എന്ന മോഹന സ്വപ്നം ഇന്നും മലയാളിയെ ഭ്രമിപ്പിക്കുന്നു. എന്നാല്‍ ലോകത്തിലെ
ലൈംഗിക വിപണിയുടെ ഹബ്ബ് കൂടിയായ
ഇടങ്ങള്‍ നമുക്കത്ര പരിചിതമല്ല.
ഈ നോവല്‍ നമ്മെ ശരിക്കും
ഞെട്ടിപ്പിക്കും.