അപ്രത്യക്ഷരാകുന്നവരുടെ നഗരം

കൂടുതൽ വിവരങ്ങൾ
രചയിതാവ് മനോജ് വീട്ടിക്കാട്‌
സാമ്പ്രദായികമായ ആഖ്യാനരീതികളില്‍നിന്നും ബോധപൂര്‍വ്വം വഴിമാറി നടക്കുന്ന രീതിശാസ്ത്രമാണ് സമകാലിക മലയാള ചെറുകഥയുടേത്. യഥാതഥത്വത്തിന്റെ ചക്കില്‍ കറങ്ങാതെ ഭാഷയിലും ഭാവുകത്വത്തിലും നവീനത തേടുന്ന കഥകളാണ് മനോജ് വീട്ടിക്കാടിന്റെ അപ്രത്യക്ഷരാകുന്നവരുടെ നഗരം എന്ന ഈ സമാഹാരത്തിലുള്ളത്. മനുഷ്യന്‍ അവന്റെ സാകല്യത്തില്‍നിന്നും ശകലീകരിക്കപ്പെട്ട കാമനകളിലേക്ക് പ്രവേശിക്കുന്നതോടെ അവന്റെ/ അവളുടെ ജൈവഗുണങ്ങള്‍ പരിണാമവിധേയമാവുന്നു. സാധാരണമായ പ്രതലത്തില്‍നിന്നും അസാ ധാരണത്വത്തിലേക്ക് വികസിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും. മനുഷ്യജീവിതം നിരന്തരം മാറിക്കൊണ്ടിരിക്കുമ്പോള്‍ ആ ചലനവേഗത്തിനൊപ്പം നില്ക്കാനാവുന്ന കഥകളാണീ സമാഹാരത്തിലുള്ളത്.
സാധാരണ വില ₹130.00 പ്രത്യേക വില ₹117.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789390301621
1st
104
2021
stories
-
MALAYALAM
സാമ്പ്രദായികമായ ആഖ്യാനരീതികളില്‍നിന്നും ബോധപൂര്‍വ്വം വഴിമാറി നടക്കുന്ന രീതിശാസ്ത്രമാണ് സമകാലിക മലയാള ചെറുകഥയുടേത്. യഥാതഥത്വത്തിന്റെ ചക്കില്‍ കറങ്ങാതെ ഭാഷയിലും ഭാവുകത്വത്തിലും നവീനത തേടുന്ന കഥകളാണ് മനോജ് വീട്ടിക്കാടിന്റെ അപ്രത്യക്ഷരാകുന്നവരുടെ നഗരം എന്ന ഈ സമാഹാരത്തിലുള്ളത്. മനുഷ്യന്‍ അവന്റെ സാകല്യത്തില്‍നിന്നും ശകലീകരിക്കപ്പെട്ട കാമനകളിലേക്ക് പ്രവേശിക്കുന്നതോടെ അവന്റെ/ അവളുടെ ജൈവഗുണങ്ങള്‍ പരിണാമവിധേയമാവുന്നു. സാധാരണമായ പ്രതലത്തില്‍നിന്നും അസാ ധാരണത്വത്തിലേക്ക് വികസിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും. മനുഷ്യജീവിതം നിരന്തരം മാറിക്കൊണ്ടിരിക്കുമ്പോള്‍ ആ ചലനവേഗത്തിനൊപ്പം നില്ക്കാനാവുന്ന കഥകളാണീ സമാഹാരത്തിലുള്ളത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:അപ്രത്യക്ഷരാകുന്നവരുടെ നഗരം
നിങ്ങളുടെ റേറ്റിംഗ്