കലാചരിത്രത്തെ സംസ്‌കാരചരിത്രം എന്ന നിലയില്‍ നോക്കിക്കാണാനുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ പഠനങ്ങളിലുള്ളത്. ഒരു കാലയളവിലെ സമഗ്രജീവിതരീതിയുടെ ഭാഗമെന്ന നിലയില്‍ കലയെയും കലാ നിര്‍മ്മിതികളെയും നോക്കിക്കാണാനുള്ള ശ്രമം എന്നു പറയാം.