ഇടവേളകളില്ലാത്ത പ്രവര്‍ത്തനമാണ് ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം. സാധാരണമായ ഒരു ഗ്രാമത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനം മുതല്‍ ജനാധിപത്യത്തിന്റെ അത്യുന്നത ഗോപുരമായ
പാര്‍ലമെന്റുവരെ പോരാടി ജീവിച്ച
പി കരുണാകരന്റെ ജീവിതകഥ
ഇടവേളകളില്ലാത്ത പ്രവര്‍ത്തനമാണ് ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം. ഓര്‍മ്മത്തുണ്ടുകള്‍ ചേര്‍ത്തുവച്ച
സങ്കല്പമാളികയല്ല പി കരുണാകരന്റെ അനുഭവങ്ങള്‍ ഓര്‍മകള്‍. മായ്ച്ചാലും മായ്ക്കാത്ത ഓര്‍മകളുടെ പുസ്തകമാണിത്. സാധാരണമായ ഒരു ഗ്രാമത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനം മുതല്‍ ജനാധിപത്യത്തിന്റെ അത്യുന്നത ഗോപുരമായ
പാര്‍ലമെന്റുവരെ പോരാടി ജീവിച്ച
പി കരുണാകരന്റെ ഈ ജീവിതകഥ
ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ഓര്‍മ്മകളുടെ
സാകല്യമാണ്.