സഖാക്കളെ മുന്നോട്ട് വോളിയം 1 & 2

സഖാക്കളെ മുന്നോട്ട് വോളിയം 1 & 2

വൈക്കം സത്യഗ്രഹം

വൈക്കം സത്യഗ്രഹം

അജ്ഞാതര്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് വര്‍ഗീസ് മള്ളാത്ത്‌
ഒരു ഇതിഹാസത്തിന്റെ വൈപുല്യമാണ് അജ്ഞാതര്‍ എന്ന ഈ നോവലില്‍ ആസ്വാദകന് അനുഭവപ്പെടുക. വായിച്ചു തുടങ്ങുന്ന അവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് വായിച്ചു തീരുമ്പോള്‍ ആസ്വാദകന്‍ മാറുന്നു എന്നതിനാണ് അനുഭവം എന്ന് പറയുന്നത്. അജ്ഞാതര്‍ എന്ന ഈ നോവലിലൂടെയുള്ള യാത്ര ഏതൊരാസ്വാദകനും ഒരനുഭവമായിത്തീരുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പ്രൊഫ. എം കെ സാനു
സാധാരണ വില ₹510.00 പ്രത്യേക വില ₹459.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788119131457
1st
384
2023 Aug
Novel
-
MALAYALAM
ഒരു ഇതിഹാസത്തിന്റെ വൈപുല്യമാണ് അജ്ഞാതര്‍ എന്ന ഈ നോവലില്‍ ആസ്വാദകന് അനുഭവപ്പെടുക. വായിച്ചു തുടങ്ങുന്ന അവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് വായിച്ചു തീരുമ്പോള്‍ ആസ്വാദകന്‍ മാറുന്നു എന്നതിനാണ് അനുഭവം എന്ന് പറയുന്നത്. അജ്ഞാതര്‍ എന്ന ഈ നോവലിലൂടെയുള്ള യാത്ര ഏതൊരാസ്വാദകനും ഒരനുഭവമായിത്തീരുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പ്രൊഫ. എം കെ സാനു
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:അജ്ഞാതര്‍
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!