സാഹിത്യദര്‍ശനത്തിന്റെ അദൃശ്യകണ്ണികളാല്‍ വിളക്കിച്ചേര്‍ത്ത ബോധനശാസ്ത്രം, ഭാഷ, നവോത്ഥാനം, ജീവശാസ്ത്രപരമായ കാരുണ്യദര്‍ശനം,സമുദ്രസൗന്ദര്യ ശാസ്ത്രം, കലാവിജ്ഞാനീയം, പാരിസ്ഥിതിക ഭൂമിശാസ്ത്രം, പാരിസ്ഥിതിക കാവ്യശാസ്ത്രം, ഇക്കോസഫി തുടങ്ങി സാധാരണ വായനക്കാര്‍ക്ക് അറിയാവുന്നതും അറിയാത്തതുമായ നിരവധി അറിവിന്റെ മണ്ഡലങ്ങളിലേക്ക് തുറക്കുന്ന കിളിവാതിലാണ് ഡോ. എം എ സിദ്ദീഖിന്റെ 'ആമയും മുയലും കഥ കുട്ടികളെ പഠിപ്പിക്കരുത്' എന്ന ഈ ലേഖനസമാഹാരം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക