അടിയന്തരാവസ്ഥയിലെ
പോരാട്ടത്തിന്റെ കവിതകള്‍
അമര്‍ഷത്തിന്റെ കവിതകള്‍ തികച്ചും ഹ്രസ്വമായൊരു കാലഘട്ടത്തിന്റെ കവിതകളാണ് - ആ കാലഘട്ടത്തിന്റെ സത്യസന്ധവും മൂല്യവത്തും സുന്ദരവുമായ ആവിഷ്‌കരണം. അതുകൊണ്ടുതന്നെ അത് കാലത്തെ അതിജീവിക്കുന്ന കവിതയായി മാറിയിരിക്കുന്നു.

വൈലോപ്പിള്ളി
അയ്യപ്പപ്പണിക്കര്‍
വിഷ്ണുനാരായണന്‍ നമ്പൂതിരി
സച്ചിദാനന്ദന്‍
ഏഴാച്ചേരി രാമചന്ദ്രന്‍
കടമ്മനിട്ട രാമകൃഷ്ണന്‍
പുനലൂര്‍ ബാലന്‍
എം കൃഷ്ണന്‍കുട്ടി
സി പി അബൂബക്കര്‍
മുല്ലനേഴി
ഹിരണ്യന്‍
കുഞ്ഞപ്പ പട്ടാനൂര്‍
പി നാരായണക്കുറുപ്പ്
പഴവിള രമേശന്‍