കേരളത്തെ നയിച്ച  വനിതാ പോരാളികള്‍

കേരളത്തെ നയിച്ച വനിതാ പോരാളികള്‍

ഉടല്‍ രാഷ്ട്രീയവും പ്രതിനിധാനവും

ഉടല്‍ രാഷ്ട്രീയവും പ്രതിനിധാനവും

അലക്‌സാന്‍ഡ്ര കൊല്ലന്തായ്‌

കൂടുതൽ വിവരങ്ങൾ
രചയിതാവ് അലക്‌സാന്‍ഡ്ര കൊല്ലന്തായ്‌
ലൈംഗികമായി വിമോചിതയായ ഒരു കമ്മ്യൂണിസ്റ് വനിതയുടെ ആത്മകഥ ഒപ്പം തെരഞ്ഞെടുത്ത രചനകളും
സാധാരണ വില ₹210.00 പ്രത്യേക വില ₹189.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789394753594
1st
152
2023
WOMEN
ഡോ. പ്രസീത കെ , ആര്യ ജിനദേവന്‍
MALAYALAM
"'എന്റെ സ്വകാര്യജീവിതം എന്റെതന്നെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കെട്ടിപ്പടുക്കുന്നതില്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ വിജയിച്ചു. മാത്രമല്ല, ഒരു പുരുഷന്‍ ചെയ്യുന്നപോലെയൊന്നും ഞാന്‍ എന്റെ പ്രണയാനുഭവങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നില്ല. എല്ലാറ്റിനുമുപരിയായി, ഞാനെന്റെ വികാരങ്ങളെ ഒരിക്കലും തടഞ്ഞുവച്ചില്ല, അത് പ്രണയംകൊണ്ടുണ്ടായ സന്തോഷമായാലും വേദനയായാലും. സര്‍ഗ്ഗാത്മകതയും ക്രിയാത്മകതയും തീവ്രപ്രയത്‌നവും എത്രത്തോളം എന്റെ ജീവിതത്തില്‍ പ്രാമുഖ്യമുള്ളതാണോ അത്രത്തോളംതന്നെ പ്രഥമസ്ഥാനം ഞാന്‍ എന്റെ വൈകാരികതയ്ക്കും നല്കി.'' തികഞ്ഞ രാഷ്ട്രീയബോധത്തോടും ആത്മബലത്തോടും എഴുതപ്പെട്ട ഈ കൃതി ആത്മകഥകള്‍ക്ക് ഒരു മാതൃകയാണ്. സോഷ്യലിസ്റ്റ് ഫെമിനിസത്തിന്റെ ആശയങ്ങള്‍ രൂപപ്പെട്ടുവന്ന പ്രായോഗികവും സൈദ്ധാന്തികവുമായ തലങ്ങള്‍ വിശദീകരിക്കുന്നതുള്‍പ്പെടെയുള്ള ലേഖനങ്ങളുടെ സമാഹാരം സ്ത്രീ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കുന്നവര്‍ക്കുള്ള പാഠപുസ്തകമാണ്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:അലക്‌സാന്‍ഡ്ര കൊല്ലന്തായ്‌
നിങ്ങളുടെ റേറ്റിംഗ്