ഇതിഹാസമാനമുള്ള ആഖ്യാന സാധ്യതകൾ ഒളിച്ചിരിക്കുന്ന അനുഭവകാണ്ഡങ്ങളുടെ സൂക്ഷ്മശരീരങ്ങൾ പലതുണ്ട് ഹരിതയുടെ തൂലികാചിത്രങ്ങളിൽ... വേരുകളില്ലാത്തവരുടെയും സ്വന്തം അസ്തിത്വത്തിനായി പോരാടുന്നവരുടെയും കണ്ണീരും വേദനയും എപ്പോഴും കാണുക എന്നതാണ് ഹരിതാ ഇവാൻ എന്ന എഴുത്തുകാരിയുടെ പക്ഷപാതിത്വം.