മനുഷ്യന്റെ ഭാവനയും ബുദ്ധിശക്തിയും
ആകാശത്തോളമുയര്‍ന്നതിന്റെ
തെളിവാണ് വിമാനങ്ങള്‍.
നാം ഇന്നു കാണുന്ന വിമാനങ്ങള്‍ക്കുമുമ്പു
തന്നെ മനുഷ്യന്‍ ആകാശയാത്രകള്‍
നടത്തിയിരുന്നു. വിമാനത്തിന്റെ
ചരിത്രരേഖയാണ് ഈ പുസ്തകം.
വിദ്യാര്‍ത്ഥികള്‍ നിര്‍ബ്ബന്ധമായും
വായിച്ചിരിക്കേണ്ട കൃതി.