വയനാട്ടിൽ നടന്ന ദേശീയ കാർഷിക സെമിനാറിൽ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ് രാമചന്ദ്രൻ പിള്ള, പ്രഭാത് പട്നായിക്, വെങ്കിടേഷ് ആത്രേയ, ഉത്സ പട്നായിക്, ജയതിഘോഷ്, സി പി ചന്ദ്രശേഖരൻ തുടങ്ങി യവർ അവതരിപ്പിച്ച പ്രബന്ധങ്ങളാണ് ഈ കൃതി യുടെ ഉള്ളടക്കം. നവകൊളോണിയൽ ഇന്ത്യൻ പരിസ രത്തെ കാർഷികവിപ്ലവത്തിന്റെ പരിപ്രേക്ഷ്യത്തിൽ സമീപി ക്കാൻ സഹായിക്കുന്ന ഈ പഠനസമാഹാരം മാറുന്ന കാർഷികബന്ധങ്ങളിലേക്കും മൂർഛിക്കുന്ന രാഷ്ട്രീയ വൈരുധ്യങ്ങളിലേക്കും വെളിച്ചം വീശുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക