ഓട്ടോണമസ് പ്രണയം

ഓട്ടോണമസ് പ്രണയം

ഭൂമി ഒരേയിടം

ഭൂമി ഒരേയിടം

അച്ഛന്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് പി വി കെ പനയാല്‍
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടുതല്‍ തീവ്രതയോടെ ജനസമൂഹത്തിലേക്കിറങ്ങുമ്പോള്‍ അവയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുന്ന, രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്ന മികച്ച കഥകളുടെ സമാഹാരം.
₹100.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789388485801
2nd
72
2022
STORY
-
MALAYALAM
സാമൂഹ്യപരിണാമങ്ങളെ തുടര്‍ന്നുണ്ടാകുന്ന വ്യക്തിസംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കുന്ന കഥകള്‍ എന്ന നിലയില്‍ ശ്രദ്ധേയമായ കഥാസമാഹാരം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടുതല്‍ തീവ്രതയോടെ ജനസമൂഹത്തിലേക്കിറങ്ങുമ്പോള്‍ അവയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുന്ന, രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്ന മികച്ച കഥകളുടെ സമാഹാരം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:അച്ഛന്‍
നിങ്ങളുടെ റേറ്റിംഗ്