സമകാലിക ലോകത്തിന്റെ കറുത്ത
യാഥാര്‍ഥ്യങ്ങളോട് കലഹിക്കുന്ന കവിതകള്‍
ദ്രാവിഡഗോത്രപ്പെരുമയും
കീഴാളജീവിതത്തിന്റെ തുടിപ്പുകളും
ഇഴചേര്‍ന്ന് വൃത്തബദ്ധവും
താളസുരഭിലവുമായി പെയ്തിറങ്ങുന്ന
ആര്‍ദ്രതയുടെ ഉത്സവം.
സമകാലിക ലോകത്തിന്റെ കറുത്ത
യാഥാര്‍ഥ്യങ്ങളോട് കലഹിക്കുന്ന കവിതകള്‍
ദ്രാവിഡഗോത്രപ്പെരുമയും
കീഴാളജീവിതത്തിന്റെ തുടിപ്പുകളും
ഇഴചേര്‍ന്ന് വൃത്തബദ്ധവും
താളസുരഭിലവുമായി പെയ്തിറങ്ങുന്ന
ആര്‍ദ്രതയുടെ ഉത്സവം.