വിനു ഏബ്രഹാമിന്റെ രാഷ്ട്രീയ കഥകള്‍

വിനു ഏബ്രഹാമിന്റെ രാഷ്ട്രീയ കഥകള്‍

ആശയസമരങ്ങളുടെ ലോകം

ആശയസമരങ്ങളുടെ ലോകം

അ'

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഷാഹിന ഇ കെ
അ എന്ന കഥാസമാഹാരത്തിലെ കഥകള്‍ പൊളിറ്റിക്കല്‍ സറ്റയറുകളായിത്തീരുന്നത് സമകാലിക സാമൂഹ്യ രാഷ്ട്രീയകാഴ്ചകളുടെ പശ്ചാത്തലത്തിലാണ്. ഭാവനകളിലൂടെ വായനക്കാരനെ സ്വപ്നലോകത്തു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നവയല്ല,
₹110.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410754
1st
88
2020
-
-
MALAYALAM
വര്‍ഗ്ഗീയത, തീവ്രവാദം, ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ലിംഗ ലൈംഗിക വൈരുദ്ധ്യങ്ങള്‍, ദേശീയത, പൗരത്വം, അധിനിവേശം, ആള്‍ക്കൂട്ടക്കൊലകള്‍ തുടങ്ങിയ വിവാദ വിഷയങ്ങളെ അതീവ ജാഗ്രതയോടുകൂടി സമീപിക്കുന്ന ഷാഹിന അവയ്‌ക്കെതിരെയുള്ള പ്രതികരണങ്ങളെ തികഞ്ഞ കൈയടക്കത്തോടുകൂടിയാണ് അവതരിപ്പിക്കുന്നത്. അ എന്ന കഥാസമാഹാരത്തിലെ കഥകള്‍ പൊളിറ്റിക്കല്‍ സറ്റയറുകളായിത്തീരുന്നത് സമകാലിക സാമൂഹ്യ രാഷ്ട്രീയകാഴ്ചകളുടെ പശ്ചാത്തലത്തിലാണ്. കാല്പനിക ഭാവനകളിലൂടെ വായനക്കാരനെ സ്വപ്നലോകത്തു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നവയല്ല, മറിച്ച് അവനെ രാഷ്ട്രീയ ജാഗ്രതയുള്ളവനാക്കി മാറ്റുവാന്‍ പര്യാപ്തമായ കഥകളാണ് ഷാഹിനയുടേത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:അ'
നിങ്ങളുടെ റേറ്റിംഗ്