1957-ലെ ഇ എം എസ് മന്ത്രിസഭ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ, വ്യാവസായിക മേഖലകളിലുണ്ടാക്കിയവികാസം സമാനതകളില്ലാത്തതാണ്. കേരളം ലോകത്തിന്റെ മാതൃകയായതിന്റെ തുടക്കം അവിടെ നിന്നായിരുന്നു. സമുന്നതരായ രാഷ്ട്രീയ നേതാക്കളും അക്കാദമിക് പണ്ഡിതരും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെക്കുറിച്ചും അത് കേരളീയ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും എഴുതുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക