സാമൂഹ്യ പരിണാമങ്ങളെ ത്വരിതവല്‍ക്കരിച്ച ശാസ്ത്രഗവേഷണങ്ങളെക്കുറിച്ച് അതീവ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. നിത്യജീവിതത്തില്‍ പരിചിതമായി മാറിയ വിഷയങ്ങളെയും കഥകളെയും വസ്തുക്കളെയും മുന്‍നിറുത്തിയാണ് പ്രൊഫ. എസ് ശിവദാസ് 101 ശാസ്ത്ര ലേഖനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. രസകരമായ വായനാനുഭവം പ്രദാനം ചെയ്യുന്ന കൃതി.